ടയര്‍ സ്‌ക്രാപ്പിയാര്‍ഡിന്റെ പത്ത് ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വലിയ പ്രദേശത്തേക്ക് തീ വ്യാപിച്ചതായി കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.
സംഭവമുണ്ടായ ഉടന്‍ നാല് ഫയര്‍ സ്റ്റേഷനുകളിലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു.
Keywords: Firefighters quench massive fire at Jahra tire dump, Kuwait, News, Fire, Report, Gulf, World.