എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്; സിനിമാ രംഗത്തുനിന്ന് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി കസ്തൂരിയും

മുംബൈ: (www.kvartha.com 22.09.2020) സിനിമാ മേഖലയില്‍ ലൈംഗിക പീഡനം നേരിട്ടതായി നടി കസ്തൂരി. സംവിധായകന്‍ അനുരാഗ് കശ്യപിനെതിരായ പായല്‍ ഘോഷിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. പായലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കസ്തൂരി വെളിപ്പെടുത്തല്‍ നടത്തിയത്.

ews, National, India, Mumbai, Cinema, Bollywood, Actress, Molestation, Reveal, Entertainment, Kasthuri reveals facing molestation harassment in film industry


'വ്യക്തവും നിര്‍ണായകവുമായ തെളിവുകള്‍ ഇല്ലാതെ ലൈംഗിക ആരോപണങ്ങള്‍ തെളിയിക്കാനാവില്ല. പക്ഷേ അവര്‍ക്ക് ഒന്നോ അതിലധികമോ പേരുകള്‍ നശിപ്പിക്കാന്‍ കഴിയും. മറ്റൊരു ഗുണവുമില്ല '- കസ്തൂരി പറഞ്ഞു. ഈ വിഷയത്തില്‍ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി.

'നിങ്ങളുമായി അടുപ്പമുള്ള ഒരാള്‍ക്കാണ് ഇത് സംഭവിച്ചത് എങ്കില്‍ നിയമവശങ്ങളെക്കുറിച്ച് സംസാരിക്കുമോ' എന്നായിരുന്നു ഒരാളുടെ ചോദ്യം. 'എന്ത് അടുപ്പമുള്ളയാള്‍, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്.'- കസ്തൂരി കുറിച്ചു.

News, National, India, Mumbai, Cinema, Bollywood, Actress, Molestation, Reveal, Entertainment, Kasthuri reveals facing molestation harassment in film industry


News, National, India, Mumbai, Cinema, Bollywood, Actress, Molestation, Reveal, Entertainment, Kasthuri reveals facing molestation harassment in film industry


എന്നാല്‍ അക്രമത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ആളുകള്‍ കസ്തൂരിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടി ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ചില്ല.

Keywords: News, National, India, Mumbai, Cinema, Bollywood, Actress, Molestation, Reveal, Entertainment, Kasthuri reveals facing molestation harassment in film industry

Post a Comment

Previous Post Next Post