ഇരുചക്ര വാഹന യാത്രികര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റുകള്‍ക്ക് ബി ഐ എസ് അംഗീകാരം നിര്‍ബന്ധമാക്കി കൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കി
Aug 1, 2020, 18:45 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.08.2020) ഇരുചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റുകള്‍ക്ക് 2016ലെ ബി ഐ എസ് നിയമമനുസരിച്ചുള്ള അംഗീകാരം നിര്‍ബന്ധം ആക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം ദേശീയ ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പുറത്തിറക്കി.
ഇതോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ ഹെല്‍മെറ്റുകള്‍ക്കും ബി ഐ എസ് അംഗീകാരം ഉറപ്പാക്കാന്‍ കഴിയും . ഇത് ഹെല്‍മെറ്റുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കാനും അതുവഴി റോഡ് അപകടങ്ങള്‍ മൂലമുള്ള പരിക്കുകള്‍ കുറയ്ക്കാനും വഴി തുറക്കും.
ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉള്ള നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും, വിജ്ഞാപനം പുറപ്പെടുവിച്ചതിനു മുപ്പത് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാവുന്നതാണ്.
Keywords: Helmets to come under BIS norms soon, Government notifies, New Delhi, News, Vehicles, Passengers, Road, Protection, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.