Follow KVARTHA on Google news Follow Us!
ad

കണ്ണിന് താഴെയുള്ള കറുപ്പും കറുത്ത പാടുകളും അകറ്റി മുഖം തിളക്കുമുള്ളതും യുവത്വമുള്ളതുമാക്കാം; വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന കിടിലന്‍ ഫേസ് പാക്കുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്

നമ്മുടെ കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്ന ഒരു പ്രധാന ഘടകമാണ് സമ്മര്‍ദ്ദം. ഇരുമ്പിന്റെ കുറവ് കാരണവും കണ്ണുകള്‍ക്ക് തിളക്കം നഷ്ടമാവുകയും ചുറ്റും കറുത്ത കുത്തുകളും വരാന്‍ News, Kerala, Kochi, Beautiful, Health, Health & Fitness, Lifestyle & Fashion, Instagram, How to getting rid of puffiness& dark circles by makeup artist Anila Joseph #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 15.07.2020) നമ്മുടെ കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്ന ഒരു പ്രധാന ഘടകമാണ് സമ്മര്‍ദ്ദം. ഇരുമ്പിന്റെ കുറവ് കാരണവും കണ്ണുകള്‍ക്ക് തിളക്കം നഷ്ടമാവുകയും ചുറ്റും കറുത്ത കുത്തുകളും വരാന്‍ കാരണമാകും. ഉറക്ക കുറവും പ്രശ്നത്തെ വര്‍ദ്ധിപ്പിക്കുന്നു. രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകള്‍ക്ക് പകരം കണ്ണിന്റെ മേക്കപ്പ് നീക്കം ചെയ്യുന്നതിന് വെന്ത വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഒരു മാസ്‌കിനെ കുറിച്ചാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനില ജോസഫ് പറയുന്നത്.

News, Kerala, Kochi, Beautiful, Health, Health & Fitness, Lifestyle & Fashion, Instagram, How to getting rid of puffiness& dark circles by makeup artist Anila Joseph

ഒരു മുട്ട വെള്ള മാസ്‌ക് ഉണ്ടാക്കുക. നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ലൂസായ ചര്‍മ്മം കടുപ്പിക്കുന്നതിനും കറുത്ത കുത്തുകള്‍ എന്നിവയില്‍ നിന്നും മുക്തി നേടുന്നതിനും മുട്ടയുടെ വെളള ഉപയോഗിച്ചുള്ള മാസ്‌ക് മികച്ചതാണ്. പച്ച മുട്ടയുടെ വെള്ള മാത്രം എടുത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. (അല്ലെങ്കില്‍ ഉണങ്ങുമ്പോള്‍ കഴുകുക) ഇത് ആഴ്ചതോറും ചെയ്യുന്നത് മുഖത്തിന് വളരെ നല്ലതാണ്.

ദിവസവും മോയ്‌സ്ചറൈസ് പുരട്ടുന്നത് പുതു ചര്‍മ്മം സ്ഥാപിക്കുകയും ജലാംശം നല്‍കുകയും ചെയ്യും, ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് പൂര്‍ണ്ണ രൂപം നല്‍കും. ചര്‍മ്മത്തിന് അനുയോജ്യമായ നല്ല നിലവാരമുള്ള മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക. ബദാം ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ മസാജ് ചെയ്യാന്‍ പോലും നിങ്ങള്‍ക്ക് ശ്രമിക്കാം. എല്ലാ രാത്രിയിലും ബദാം ഓയില്‍ ഉപയോഗിച്ച് കണ്ണുകള്‍ക്ക് ചുറ്റും മസാജ് ചെയ്ത് ഉറങ്ങുന്നതിനുമുമ്പ് കഴുകുക.


View this post on Instagram

Common causes of dark circles Stress can be a major factor that contributes to your eyes looking tired. Iron deficiency can also lead to pigmentation around the eyes. Improper sleep exacerbates the problem. Instead of chemicals, opt for virgin coconut oil, an alternative for removing eye makeup. Make An Egg White Mask Egg white mask is great for tightening the skin around your eyes and getting rid of puffiness& dark circles.Just apply a layer of raw egg white on the area and rinse off after 15 minutes (or when itdries) repeat this weekly. Moisturising daily will restore your skin and hydrate it, giving your eyes a fuller look. Use a good quality moisturiser that suits your skin type. You can even try massaging your skin with almond oil. Massage lightly around the eyes with almond oil every night and wash it off before going to bed. #anilajosephbrides #diy #darkcircles #darkcirclesbegone #darkcirclestreatment #undereyecircles #undereyewrinkles #homeremedies #stressfree #sleep #healthylifestyle #healthydiet #liveyourbestlife
A post shared by Anila Joseph (@anilajosephbrides) on
Keywords: News, Kerala, Kochi, Beautiful, Health, Health & Fitness, Lifestyle & Fashion, Instagram, How to getting rid of puffiness& dark circles by makeup artist Anila Joseph