» » » » » » » » » » » » » » » » » 'ഗോ രക്ഷാ' തലവനെ വെടിവെച്ചുകൊന്നു; വീഡിയോ കാണാം

ഭോപ്പാല്‍: (www.kvartha.com 28.06.2020)  'ഗോ രക്ഷാ' തലവനെ വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ഹൊഷംഗാബാദ് ജില്ലയിലാണ് സംഭവം. 'ഗോ രക്ഷാ' വിങിന്റെ ജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മ (35) യാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ കാര്‍ തടഞ്ഞുനിര്‍ത്തി വടികളും ദണ്ഡുകളുമായി വന്ന ഒരു സംഘം ആക്രമിക്കുകയും പിന്നീട് വെടിവെക്കുകയുമായിരുന്നു.


കുറച്ചകലെയായി നിര്‍ത്തിയ വാഹനത്തിലുള്ളയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിറ്റുണ്ട്.മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലിസ് ഉദ്യോഗസ്ഥന്‍ സതീഷ് അന്ധവാന്‍ പറഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Keywords: National, News, Cow, Leader, Shot, Dead, Dhot dead, Car, Attack, Police, Case, Madhya Pradesh, Bhopal, Video, Gang, Madhya Pradesh Cow Vigilante Killed, Murder Caught On Camera.

About kvartha web

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal