ലോക് ഡൗണ്‍; ചെക്ക് പോസ്റ്റ് കടന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് ഇതുവരെ എത്തിയത് 10346 പേര്‍

 


കാസര്‍കോട്: (www.kvartha.com 30.06.2020) ലോക് ഡൗണ്‍ മൂലം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കാസര്‍കോട് ജില്ലക്കാരായ 10,346 പേര്‍ ഇതുവരെ ജില്ലയില്‍ എത്തി. ജില്ലയിലേക്ക് എത്തുന്നതിനായി പാസിനായി അപേക്ഷിച്ച 20543 പേരില്‍ 19072പേര്‍ക്ക് പാസ് അനുവദിച്ചു. പാസ് ലഭിച്ച 19072 പേരില്‍ 10346 പേര്‍ അതിര്‍ത്തി കടന്ന് ജില്ലയില്‍ എത്തി.

ലോക് ഡൗണ്‍; ചെക്ക് പോസ്റ്റ് കടന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് ഇതുവരെ എത്തിയത് 10346 പേര്‍

15 ചെക്ക് പോസ്റ്റിലൂടെയാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് ആളുകള്‍ മടങ്ങി വരുന്നത്. ഇതില്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ ഇതുവരെയായി 34225 പേരാണ് മടങ്ങിയെത്തിയത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ വരുന്നതിന് 68196 പേര്‍ അപേക്ഷിക്കുകയും 59925 പേര്‍ക്ക് പാസ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Keywords:  Lockdown ; 103,463 people have arrived in Kasaragod district from other states, kasaragod, News, Lockdown, Application, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia