Follow KVARTHA on Google news Follow Us!
ad

കോ​വി​ഡി​നെ​തി​രാ​യ യു​ദ്ധം നീ​ണ്ട​ത്, ജ​ന​ങ്ങ​ള്‍ പോ​രാ​ട്ടം ന​യി​ക്കും, രാജ്യത്ത് സമൂഹ വ്യാപനം ഇല്ല: പ്ര​ധാ​ന​മ​ന്ത്രി

കോ​വി​ഡി​നെ​തി​രാ​യ യു​ദ്ധം നീ​ണ്ട​ത്, ജ​ന​ങ്ങ​ള്‍ പോ​രാ​ട്ടം ന​യി​ക്കും PM Modi Says Help Will Be Extended To Those Suffering Amid Locust Attacks in Country
ന്യൂഡെൽഹി: (www.kvartha.com 31.05.2020) കോ​വി​ഡ് ഭീ​ഷ​ണി​യെ ജ​ന​പി​ന്തു​ണ​യോ​ടെ രാ​ജ്യം നേ​രി​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോഡി. ജ​ന​ങ്ങ​ളാ​ണ് പോ​രാ​ട്ടം ന​യി​ക്കു​ന്ന​തെ​ന്നും വൈ​റ​സി​നെ​തി​രാ​യ യു​ദ്ധം നീ​ണ്ട​താ​ണെ​ന്നും പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണി​ല്‍​നി​ന്ന് രാ​ജ്യം തു​റ​ക്കുമ്പോൾ ​ശ്ര​ദ്ധ​യോ​ടെ വേ​ണം മു​ന്നോ​ട്ടു പോ​കാ​ന്‍. രാ​ജ്യ​ത്ത് വ്യ​വ​സാ​യ​ങ്ങ​ള്‍ മെ​ല്ലെ തി​രി​ച്ചു വ​രി​ക​യാ​ണ്. സമ്പദ് വ്യവസ്ഥയുടെ വ​ലി​യൊ​രു ഭാ​ഗം സ​ജീ​വ​മാ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദ​മാ​ക്കി.


Narendra Modi Prime Minister India

മ​റ്റു​രാ​ഷ്ട്ര​ങ്ങ​ളേ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങ് ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ വ്യ​ത്യ​സ്ത​മാ​യ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ​യും പാ​വ​പ്പെ​ട്ട​വ​രെ​യു​മാ​ണ് ലോ​ക്ക്ഡൗ​ണ്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച​ത്. ഈ ​ഘ​ട്ട​ത്തി​ല്‍ രാ​ജ്യം അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളെ ശാ​ക്തീ​ക​രി​ക്കേ​ണ്ട​ത് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ക്തി രാ​ജ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി. ലോ​ക​ത്തെ മ​റ്റി​ട​ങ്ങ​ളി​ല്‍ ഉ​ള്ള​തു​പോ​ലെ ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ഇ​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Summary: PM Modi Says Help Will Be Extended To Those Suffering Amid Locust Attacks in Country