ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആളുടെ വീടിനു നേരെ ആക്രമണം; അക്രമത്തില്‍ ഭാര്യയ്ക്ക് പരിക്ക്; വീടിന്റെ ജനല്‍ചില്ലും ഓടും തകര്‍ന്നു; ഒരാള്‍ അറസ്റ്റില്‍
May 31, 2020, 15:52 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 31.05.2020) ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആളുടെ വീടിനു നേരെ ആക്രമണം. മധ്യപ്രദേശില്‍ നിന്നെത്തി റാന്നിയില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന റാന്നി അങ്ങാടി കുന്നുംപുറത്ത് കെഎം ജോസഫിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് ജോസഫ് വീട്ടിലെത്തിയത്. ആക്രമണത്തില്‍ ജോസഫിന്റെ ഭാര്യ മിനിയുടെ കാലിന് പരിക്കേറ്റു. വീടിന്റെ ജനല്‍ചില്ലും ഓടും തകര്‍ന്നിട്ടുണ്ട്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്.
Keywords: One arrested for attacking man under home quarantine at Pathanamthitta, Pathanamthitta, News, Local-News, Attack, Injured, Complaint, Family, Police, Arrested, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.