കോഴിക്കോട്: (www.kvartha.com 23.05.2020) കൂറ്റന്‍ കടലാമയുടെ ജഡം കോഴിക്കോട് കടപ്പുറത്ത് അടിഞ്ഞു. 200 കിലോയോളം ഭാരം വരുന്ന ആമയാണ് കരയ്ക്കടിഞ്ഞത്. നേരത്തെയും ചെറുതും വലുതമായ നിരവധി ആമകള്‍ കരക്കടിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും വലുത് ആദ്യമായിട്ടാണെന്ന് തീരത്തുള്ളവര്‍ പറയുന്നു.
ചത്ത ആമയുടെ പിന്‍ ഭാഗത്ത് പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം കുഴിച്ചിട്ടു.
ചത്ത ആമയുടെ പിന്‍ ഭാഗത്ത് പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം കുഴിച്ചിട്ടു.
Keywords: News, Kerala, Local-News, Sea, Dead Body, Postmortem, Giant sea turtle body is on Calicut beach
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.