Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 42പേര്‍ക്ക്; ഇത്രയേറെ കേസുകള്‍ ആദ്യമായി

സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 40 പേര്‍ക്ക്Pinarayi vijayan, Chief Minister, Press meet, Health, Health & Fitness, Kerala,
തിരുവനന്തപുരം: (www.kvartha.com 22.05.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. ഇത്രയേറെ കേസുകള്‍ ആദ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കണ്ണൂര്‍-12, കാസര്‍കോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1,പത്തനംതിട്ട-1,വയനാട്-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

Chief Minister Press Meet, Pinarayi vijayan, Chief Minister, Press meet, Health, Health & Fitness, Kerala

രണ്ടുപേര്‍ രോഗമുക്തി നേടി. വെള്ളിയാഴ്ച  പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നതാണ്. തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി.

Keywords: Chief Minister Press Meet, Pinarayi vijayan, Chief Minister, Press meet, Health, Health & Fitness, Kerala.