കാവാലത്ത് ആറ്റില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ക്കുമേല്‍ വൈദ്യുതിക്കമ്പി പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; മകള്‍ക്കും അയല്‍വാസികള്‍ക്കും പരിക്ക്; അപകടം ഉണ്ടായത് ശക്തമായ കാറ്റില്‍ തെങ്ങ് വൈദ്യുതിക്കമ്പിയിലേക്കു വീണതിനെ തുടര്‍ന്ന്
Apr 28, 2020, 19:51 IST
ആലപ്പുഴ: (www.kvartha.com 28.04.2020) കാവാലത്ത് ആറ്റില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ക്കുമേല്‍ വൈദ്യുതിക്കമ്പി പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കളത്തൂര്‍ സതീശന്റെ ഭാര്യ അജിത (47) ആണ് മരിച്ചത്.
അജിതയുടെ മകള്‍ അഞ്ജനയ്ക്കും അയല്‍വാസികളായ ഓമന, ജെസി എന്നിവര്‍ക്കും പരിക്കേറ്റു. ശക്തമായ കാറ്റില്‍ തെങ്ങ് വൈദ്യുതിക്കമ്പിയിലേക്കു വീണതിനെ തുടര്‍ന്നാണ് അപകടം.
Keywords: Woman electrocuted Alappuzha, Alappuzha, News, Local-News, Injured, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.