Follow KVARTHA on Google news Follow Us!
ad

കൊറോണ: ശ​ബ​രി​മ​ല​യി​ല്‍ വി​ഷു​വി​ന് ദ​ര്‍​ശ​ന​മി​ല്ല

കൊറോണ: ശ​ബ​രി​മ​ല​യി​ല്‍ വി​ഷു​വി​ന് ദ​ര്‍​ശ​ന​മി​ല്ല Sabarimala Temple Remain closed on Vishu Offerings
തി​രു​വ​ന​ന്ത​പു​രം: (www.kvartha.com 31.03.2020) കൊറോണയുടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യം മു​ഴു​വ​ന്‍ ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നിടെ ഈ ​വ​ര്‍​ഷ​ത്തെ വി​ഷു​വി​ന് ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കി​ല്ല. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. കൊറോണ പ്ര​തി​രോ​ധത്തിന്റെ ഭാഗമായി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ തീർത്ഥാടകർക്ക് പ്ര​വേ​ശ​നം വി​ല​ക്കി​യും ക്ഷേ​ത്ര​ങ്ങ​ളി​ലെ പൂ​ജാ​സ​മ​യം ക്ര​മീ​ക​രിച്ചും നേ​ര​ത്തെ ബോ​ര്‍​ഡ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഈ ​ഉ​ത്ത​ര​വു​ക​ളു​ടെ കാ​ലാ​വ​ധി ഈ മാസം 31ന് അ​വ​സാ​നി​ക്കുന്ന സാഹചര്യത്തിലാണ് ഉ​ത്ത​ര​വു​ക​ളു​ടെ കാ​ലാ​വ​ധി ഏപ്രിൽ 14 വരെ ദീ​ര്‍​ഘി​പ്പി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കാ​നും തീ​രു​മാ​ന​മാ​യി​.


Sabarimala Temple

ലോ​ക്ക്ഡൗ​ണ്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ സാമ്പത്തിയാകാടിത്തറയെ ബാ​ധി​ച്ചു​വെ​ന്നും അ​തി​നാ​ല്‍ ബോ​ര്‍​ഡി​ലെ ദി​വ​സ​വേ​ത​ന​ക്കാ​രൊ​ഴി​കെ​യു​ള്ള മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും അ​വ​രു​ടെ ഒ​രു മാ​സ​ത്തെ ശമ്പളത്തിൽ കു​റ​യാ​ത്ത തു​ക തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ടെ​മ്ബി​ള്‍ റി​ന​വേ​ഷ​ന്‍ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ര്‍​ഥി​ച്ചു.

Summary: Sabarimala Temple Remain closed on Vishu Offerings