കേരളത്തില്‍ ആദ്യ കോവിഡ് മരണം

 


ADVERTISEMENT

കൊച്ചി:  (www.kvartha.com 27.03.2020) കേരളത്തില്‍ ആദ്യ കോവിഡ് മരണം. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 69കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്നു.

ദുബൈയില്‍ നിന്നും തിരിച്ചെത്തി വീട്ടില്‍ കഴിയവെ മാര്‍ച്ച് 22 ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയും കൂടെ വന്ന ഡ്രൈവറും രോഗബാധിതരാണ്. ഇവരും ഇപ്പോള്‍ ചികിത്സയിലാണ്.
കേരളത്തില്‍ ആദ്യ കോവിഡ് മരണം


Keywords:  Kerala, News, Trending, COVID19, First covid death in Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia