യു എ ഇയില്‍ സ്ഥിതി ആശങ്കാജനകം; 85 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന

യു എ ഇ: (www.kvartha.com 25.03.2020) യു എ ഇയില്‍ സ്ഥിതി ആശങ്കാജനകം. 85 പേര്‍ക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. മലയാളികളും ഉള്‍പെട്ടതായാണ് റിപോര്‍ട്ട്.

 Coronavirus: UAE announces 85 new COVID-19 cases, UAE, News, Health, Health & Fitness, Trending, Malayalees, kasaragod, Natives, Gulf, World

കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന. ഇതുവരെ 333 പേര്‍ക്കാണ് യു എ ഇയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴുപേര്‍ സുഖം പ്രാപിച്ചു.

Keywords: Coronavirus: UAE announces 85 new COVID-19 cases, UAE, News, Health, Health & Fitness, Trending, Malayalees, kasaragod, Natives, Gulf, World.
Previous Post Next Post