Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ് വ്യാപനം തടയാന്‍ തൊഴിലാളികള്‍ക്ക് ദിവസവും 2 തവണ സ്‌ക്രീനിംഗ് ടെസ്റ്റ് നല്‍കാന്‍ യു എ ഇ

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ തൊഴിലാളികള്‍ക്ക് ദിവസവുംUAE, News, Health, Health & Fitness, Trending, Patient, Auto & Vehicles, Report, Gulf, World,
യു എ ഇ: (www.kvartha.com 31.03.2020) കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ തൊഴിലാളികള്‍ക്ക് ദിവസവും രണ്ടു തവണ സ്‌ക്രീനിംഗ് ടെസ്റ്റ് നല്‍കാന്‍ യു എ ഇ. രാജ്യത്തൊട്ടാകെയുള്ള താമസസ്ഥലങ്ങളിലെ തൊഴിലാളികളെ ദിവസത്തില്‍ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വൈറസിന്റെ ടെമ്പറേച്ചറും മറ്റ് ലക്ഷണങ്ങളും ഉണ്ടോ എന്നറിയാനാണ് പരിശോധന നടത്തുന്നത്. രാവിലെ തൊഴിലാളികള്‍ ജോലിക്ക് പോകുന്നതിനു മുമ്പും താമസസ്ഥലത്തേക്ക് മടങ്ങി വരുമ്പോഴും ദിവസത്തില്‍ രണ്ടുതവണയായി പരിശോധന നടത്തും.

Combating Covid-19: Labourers across UAE screened twice a day, UAE, News, Health, Health & Fitness, Trending, Patient, Auto & Vehicles, Report, Gulf, World

തൊഴിലാളികള്‍ക്കിടയില്‍ ഉള്ള സുരക്ഷിതമായ അകലം ഉറപ്പാക്കാന്‍ വേണ്ടി ഒരു വാഹനത്തിലെ തൊഴിലാളികളുടെ എണ്ണം വാഹനത്തിന്റെ സീറ്റിംഗിന്റെ 25 ശതമാനത്തില്‍ കൂടരുതെന്നും ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Keywords: Combating Covid-19: Labourers across UAE screened twice a day, UAE, News, Health, Health & Fitness, Trending, Patient, Auto & Vehicles, Report, Gulf, World.