Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി; വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി Thiruvananthapuram, News, Trending, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala,
തിരുവനന്തപുരം: (www.kvartha.com 26.03.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ചികിത്സയിലുള്ളത്.

19 corona case again reported in Kerala, Thiruvananthapuram, News, Trending, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala

വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍-9, കാസര്‍കോട്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി-1 എന്നിവടങ്ങിളിലാണ് മറ്റു രോഗികള്‍.

Keywords: 19 corona case again reported in Kerala, Thiruvananthapuram, News, Trending, Press meet, Chief Minister, Pinarayi vijayan, Health, Health & Fitness, Kerala.