» » » » » » » » » » » » » നാല് പെണ്‍കുട്ടികളെ നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു; ഇപ്പോള്‍ അഞ്ചാമത്തെ കുഞ്ഞിനെ നല്‍കിയും അനുഗ്രഹിക്കുന്നു; അഞ്ചാമത്തെ പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് പാക്ക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ്: (www.kvartha.com 15.02.2020) അഞ്ചാമത്തെ പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് പാക്ക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ട്വിറ്ററിലൂടെയാണ് അഫ്രീദി കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. വെള്ളിയാഴ്ചയാണ് അഫ്രീദി-നാദിയ ദമ്പതികള്‍ക്ക് അഞ്ചാമതും പെണ്‍കുഞ്ഞ് പിറന്നത്.

ദൈവത്തിന്റെ അനന്തമായ അനുഗ്രഹവും കരുണയും എനിക്കൊപ്പമുണ്ട്. നാല് പെണ്‍കുട്ടികളെ നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു. ഇപ്പോള്‍ അഞ്ചാമത്തെ കുഞ്ഞിനെ നല്‍കിയും ദൈവം അനുഗ്രഹിക്കുന്നു. എല്ലാവരുമായും ഈ സന്തോഷം പങ്കുവെയ്ക്കുന്നു..'

Shahid Afridi, father of four daughters, announces news of birth of 5th baby girl – See pic, Islamabad, News, Cricket, Sports, Child, Birth, Twitter, Family, Marriage, World

അഖ്സ, അന്‍ഷ, അജ്വ, അസ്റ എന്നിങ്ങനെയാണ് അഫ്രീദിയുടെ ആദ്യ നാല് പെണ്‍കുട്ടികളുടെ പേരുകള്‍. 2000 ഒക്ഖോബര്‍ 21 നാണ് അഫ്രീദിയും നാദിയയും വിവാഹിതരായത്.


Keywords: Shahid Afridi, father of four daughters, announces news of birth of 5th baby girl – See pic, Islamabad, News, Cricket, Sports, Child, Birth, Twitter, Family, Marriage, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal