ടെക്കി ഭര്‍ത്താവിനെ അശ്ലീല സൈറ്റുകള്‍ കാണാന്‍ നിരന്തരം നിര്‍ബന്ധിച്ച് ഡോക്ടറായ ഭാര്യ; സൈറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ടത് പരിചയമുള്ള മുഖം; പിന്നീട് സംഭവിച്ചത്!

ടെക്കി ഭര്‍ത്താവിനെ അശ്ലീല സൈറ്റുകള്‍ കാണാന്‍ നിരന്തരം നിര്‍ബന്ധിച്ച് ഡോക്ടറായ ഭാര്യ; സൈറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ടത് പരിചയമുള്ള മുഖം; പിന്നീട് സംഭവിച്ചത്!

ബംഗളൂരു: (www.kvartha.com 06.02.2020) കിടപ്പറയില്‍ ടെക്കി ഭര്‍ത്താവിനെ അശ്ലീല സൈറ്റുകള്‍ കാണാന്‍ നിരന്തരം നിര്‍ബന്ധിച്ച ഡോക്ടറായ ഭാര്യ ഒടുവില്‍ വെട്ടിലായി. ബംഗളൂരുവില്‍ സ്ഥിരതാമസക്കാരായ ഉത്തരേന്ത്യന്‍ ദമ്പതികള്‍ അശ്ലീല സൈറ്റ് കാരണം ഇപ്പോള്‍ വിവാഹമോചനത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.

32കാരിയായ ഡോക്ടറും 33കാരനായ ടെക്കിയും വിവാഹ സൈറ്റുവഴിയുള്ള അടുപ്പത്തിലൂടെയാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പുതന്നെ തനിക്ക് മുന്‍പൊരു ബന്ധമുണ്ടായിരുന്നുവെന്ന് യുവതി യുവാവിനോട് തുറന്നുപറഞ്ഞിരുന്നു.

Bengaluru  man seeks to divorce cheating wife, Bangalore, News, Local-News, Family, Couples, Doctor, House Wife, Cheating, Police, Complaint, National

എന്നാല്‍ ശാരീരിക ബന്ധത്തില്‍ ഭര്‍ത്താവിനുള്ള താത്പര്യക്കുറവില്‍ അതൃപ്തി തോന്നിയ ഭാര്യ അത് പരിഹരിക്കാന്‍ അശ്ലീല സൈറ്റുകള്‍ കണ്ട് അതുപോലെ അനുകരിക്കാന്‍ ഉപദേശിക്കുകയായിരുന്നു. ഇതോടെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിനായി അശ്ലീല സൈറ്റില്‍ സെര്‍ച്ച് ചെയ്ത ടെക്കി അതില്‍ കണ്ടത് ഭാര്യ മറ്റൊരാളുമായി ബന്ധപ്പെടുന്ന വീഡിയോയാണ്.

ഇതോടെ വിവാഹമോചനത്തിന്റെ വക്കിലായിരിക്കയാണ് ടെക്കിയായ യുവാവ്. എന്നാല്‍ യുവതി ഇതിനൊരുക്കമല്ല, മുന്‍ കാമുകനെതിരെ ബ്ലാക്ക് മെയിലിംഗിന് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ യുവതി .

Keywords: Bengaluru  man seeks to divorce cheating wife, Bangalore, News, Local-News, Family, Couples, Doctor, House Wife, Cheating, Police, Complaint, National.
ad