Follow KVARTHA on Google news Follow Us!
ad

സംഘ് പരിവാർ ഫാസിസത്തിനെതിരെയുള്ള മുന്നേറ്റത്തിന് തുരങ്കം വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുല്ലപ്പള്ളി

കേരളത്തിൽ സംഘ് പരിവാർ ഫാസിസത്തിനെതിരെയുള്ളKannur, News, Politics, Pinarayi vijayan, Chief Minister, Prime Minister, Narendra Modi, Message, CPM, Strike, Kerala
കണ്ണൂര്‍: (www.kvartha.com 31.01.2020) കേരളത്തിൽ സംഘ് പരിവാർ ഫാസിസത്തിനെതിരെയുള്ള മുന്നേറ്റത്തിന് തുരങ്കം വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ പി സി സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . കണ്ണൂരിൽ യു ഡി എഫ് നടത്തിയ ഒരുമയുടെ ഭൂപടം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി.

പ്രധാനമന്ത്രിയായി ചുമത​ല​യേ​റ്റ​ സ​മ​യ​ത്ത് പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​ട​വു​ക​ളി​ൽ ന​രേ​ന്ദ്ര​മോ​ദി ത​ല​വ​ച്ച് പ്രാ​ർ​ഥി​ച്ച​ത് ഞാ​നും എ​ന്‍റെ പ്ര​സ്ഥാ​ന​വും ജ​നാ​ധി​പ​ത്യ​ത്തെ​യും പാ​ർ​ല​മെ​ന്‍റ് വ്യ​വ​സ്ഥ​യെ​യും ത​ക​ർ​ക്കു​മെ​ന്നാ​ണെ​ന്ന് മുല്ലള്ളി രാ​മ​ച​ന്ദ്ര​ൻ പരിഹസിച്ചു.

Mullappalli against Pinarayi Vijayan, Kannur, News, Politics, Pinarayi vijayan, Chief Minister, Prime Minister, Narendra Modi, Message, CPM, Strike, Kerala

അ​താ​ണി​പ്പോ​ൾ രാ​ജ്യ​ത്ത് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഫാ​സി​സ​ത്തി​ന് എ​തി​രേ​യു​ള്ള മു​ന്നേ​റ്റ​ത്തെ ത​ക​ർ​ത്ത​ത് പി​ണ​റാ​യി വി​ജ​യ​നാ​ണ്. ഫാ​സി​സ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ സി​പി​എ​മ്മി​നെ കൂ​ടെ​നി​ർ​ത്തി എ​ന്ന​തി​ന​ർ​ത്ഥം അ​വ​രു​മാ​യി കൈ​പി​ടി​ച്ചു​കൊ​ണ്ട് സ​മ​രം ന​ട​ത്തു​മെ​ന്ന​ല്ല. ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ന​ല്ല സ​ന്ദേ​ശം ന​ൽ​കാ​നാ​ണ് ഒ​രു​മി​ച്ചു നി​ന്ന​ത്.

എ​ന്നാ​ൽ അ​ക്കാ​ര്യ​ത്തി​ൽ കു​ത്തി​ത്തി​രി​പ്പു​ണ്ടാ​ക്കാ​നാ​ണ് സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും ശ്ര​മി​ച്ച​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തെ​യും ഗാ​ന്ധി​ജി​യെ​യും അ​പ​മാ​നി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത ക​മ്യൂ​ണി​സ്റ്റു​കാ​ർ ഇ​പ്പോ​ൾ അ​തി​ന്‍റെ​യൊ​ക്കെ ആ​ളാ​യി മു​ന്നി​ൽ​ നി​ൽ​ക്കു​ന്ന​ത് ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും മുല്ലപ്പള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Keywords: Mullappalli against Pinarayi Vijayan, Kannur, News, Politics, Pinarayi vijayan, Chief Minister, Prime Minister, Narendra Modi, Message, CPM, Strike, Kerala.