കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: (www.kvartha.com 30.11.2019) കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഇത്തിത്താനത്ത് ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ കുടുംബാംഗങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Three found dead at Kottayam,Kottayam, News, Local-News, Family, Hang Self, Dead Body, Kerala

അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍(71), ഭാര്യ സരസമ്മ(65), മകന്‍ രാജീവ്(35) എന്നിവരാണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Three found dead at Kottayam,Kottayam, News, Local-News, Family, Hang Self, Dead Body, Kerala.
Previous Post Next Post