കൂടെകൂടെ ട്രിപ്പടിക്കുന്നതിനാല്‍ എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കാനാകില്ലല്ലോ; പ്രധാനമന്ത്രിയുടെ യാത്രകള്‍ക്കായി പ്രത്യേകവിമാനമെത്തുന്നു
Oct 9, 2019, 15:21 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 09.10.2019) കൂടെകൂടെ ട്രിപ്പടിക്കുന്നതിനാല്‍ എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കാനാകില്ലല്ലോ. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി പ്രത്യേകവിമാനമെത്തുകയാണ്. അടുത്ത വര്‍ഷത്തോടെ വിമാന നിര്‍മാണ കമ്പനിയായ ബോയിങ് വിമാനം വ്യോമസേനക്ക് കൈമാറുമെന്നാണ് റി?പ്പോര്‍ട്ടുകള്‍.
നിലവില്‍ എയര്‍ ഇന്ത്യ ചാര്‍ട്ട് ചെയ്യുന്ന വിമാനങ്ങളിലാണ് പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്. ഇതിന് പകരമായാണ് ബോയിങ് കമ്പനിയില്‍ നിന്ന് വ്യോമസേന പുതിയ വിമാനം വാങ്ങുന്നത്. തങ്ങളുടെ 777300 ഇആര്‍ വിമാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് കമ്പനി മോദിക്കായി പുതിയ വിമാനം നിര്‍മിക്കുന്നത്. ശത്രുക്കളുടെ റഡാര്‍ കണ്ണുകളെ പോലും കബളിപ്പിക്കാന്‍ കഴിവുള്ളതാണ് ബോയിങ് 777 വിമാനം. മിസൈല്‍ പ്രതിരോധ സംവിധാനമുള്‍പ്പടെ വിമാനത്തില്‍ കൂട്ടിച്ചേര്‍ക്കും. 2020 ജൂണില്‍ വിമാനം കമ്പനി വ്യോമസേനയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Prime Minister, Narendra Modi, PM to get his own plane by early 2020

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.