ലോക ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പ്; ലോകജേത്രിയെ അട്ടിമറിച്ച് ഇന്ത്യയുടെ അരങ്ങേറ്റക്കാരി മഞ്ജു ഫൈനലില്‍ കടന്നു; മേരികോമിന്റെ തോല്‍വിയില്‍ അപ്പീലുമായി ഇന്ത്യ
Oct 12, 2019, 18:16 IST
ഉലന്‍ ഉദേ: (www.kvartha.com 12.10.2019) ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍. 48 കിലോ വിഭാഗത്തില്‍ തായ്‌ലന്റ് താരം റക്‌സറ്റ് ചൂതാമറ്റിനെ 4-1ന് തോല്‍പ്പിച്ചാണ് മഞ്ജു ഫൈനലില്‍ പ്രവേശിച്ചത്. ആദ്യമായാണ് മഞ്ജു ലോക ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ഞായറാഴ്ചയാണ് മഞ്ജുവിന്റെ ഫൈനല്‍.
നേരത്തെ ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം സെമിഫൈനലില്‍ തോറ്റ് പുറത്തായിരുന്നു. 51 കിലോഗ്രാം വിഭാഗത്തില്‍ തുര്‍ക്കിയുടെ ബുസനാസ് സാകിരോഗൊളുവിനോടാണ് മേരി തോല്‍വി വഴങ്ങിയത്. ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡ് മേരി കോമിനൊപ്പമുണ്ട്. സ്വര്‍ണ്ണവും ഒരു വെള്ളിയുമാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ മേരികോമിന്റെ സമ്പാദ്യം.
അതേസമയം മേരികോമിന്റെ തോല്‍വിക്ക് പിന്നാലെ ഇന്ത്യ അപ്പീലുമായി രംഗത്ത്. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്. എന്നാല്‍ വിധി നിര്‍ണയത്തില്‍ റഫറിക്ക് തെറ്റ് സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യയുടെ അപ്പീല്‍ സംഘാടകര്‍ നിരസിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Boxing, News, Russia, India, Final, Manju Rani, WBC, India assured of at least 4 bronze medals at World Boxing Championships

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.