'അവളെന്റെ പെണ്ണാകണേ അള്ളാഹ്'; ആസ്വാദകരുടെ കൈയ്യടി നേടിയ ആ സംഗീതവുമായി കുട്ടിപ്രണയം പറയുന്ന ചിത്രം തീയേറ്ററുകളിലേക്ക്; 'എന്നോട് പറ ഐ ലവ് യൂന്ന്' 18ന് റിലീസ് ചെയ്യും
Oct 12, 2019, 18:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 12.10.2019) കുട്ടിപ്രണയം പറയുന്ന ചിത്രം 'എന്നോട് പറ ഐ ലവ് യൂന്ന്' ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും. ചിത്രത്തിലെ 'അവളെന്റെ പെണ്ണാകണേ അള്ളാഹ്' എന്ന ഗാനം നേരത്തെ ആസ്വാദകരുടെ കൈയ്യടി നേടിയിരുന്നു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. നാല് മില്യണിലധികം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്.
നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എംഎസ്‌വി ഫിലിംസിന്റെ ബാനറില്‍ ശിഹാബ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷംസുവാണ് കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cinema, Entertainment, News, Malayalam, Love, Theater, Release, 'Ennodu Para I Love Younn' to release on October 18th

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.