» » » » » » » » » » പോലീസും ക്രിമിനല്‍ സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: (www.kvartha.com 23.10.2019) പോലീസും ക്രിമിനല്‍ സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടി. രണ്ട് പേര്‍ക്ക് പരിക്ക് പരിക്കേറ്റു. ബുധനാഴ്ച ഡെല്‍ഹിയിലാണ് സംഭവം. ക്രിമിനല്‍ സംഘം ബുധനാഴ്ച രാവിലെ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരിച്ചടിയിലാണ് രണ്ട് പേര്‍ക്ക് വെടിയേറ്റത്.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സലിം, ഇസ്മാഈല്‍, സൗദ് എന്നിവരാണ് അറസ്റ്റിലായത്. വെടിവെപ്പില്‍ പരിക്കേറ്റ സലിം, ഇസ്മാഈല്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

New Delhi, News, National, Police, Injured, Case, Arrest, hospital, Encounter breaks out in Delhi's Connaught Place, 2 injured in police firing

നഗരത്തില്‍ മാല മോഷ്ടിക്കുന്ന സംഘങ്ങളെ ദിവസങ്ങളായി ഡെല്‍ഹി പോലീസ് പിന്തുടരുകയായിരുന്നു. ബുധനാഴ്ച രാവിലെ ഇവരുടെ സംഘാംഗങ്ങളായ നാല് പേരാണ് വെടിയുതിര്‍ത്തതെന്ന് ഡെല്‍ഹി പോലീസ് അറിയിച്ചു. വെടിവെപ്പിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Police, Injured, Case, Arrest, hospital, Encounter breaks out in Delhi's Connaught Place, 2 injured in police firing

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal