» » » » » » » മ്യൂസിയത്തില്‍ പരസ്യമായി യുവദമ്പതികളുടെ ലൈംഗികബന്ധം; വീഡിയോ വൈറല്‍

തായ് വാന്‍: (www.kvartha.com 05.10.2019) മ്യൂസിയത്തില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന യുവദമ്പതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോ വൈറലായതോടെ തായ് വാന്‍ സ്വദേശികളായ യുവാവിനേയും യുവതിയേയും പോലീസ് ചോദ്യം ചെയ്തു.

തായ് വാന്‍ ആര്‍ട്ട് മ്യൂസിയത്തിലെ ടെറസിലാണ് യുവാവും യുവതിയും പരസ്യമായി ലൈംഗികവേഴ്ച നടത്തിയത്. പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഇരുവരും അന്വേഷണം നേരിടേണ്ടിവരും.

സോഷ്യല്‍ മീഡിയയില്‍ വീഡിയോയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തി. ജീവനുള്ള ആര്‍ട്ട് പീസാണ് ഇതെന്നും ആര്‍ട്ട് മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവസരം നല്‍കുന്നുണ്ടോ എന്നും തരത്തിലുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.Keywords: World, News, Couples, Video, Social Network, Couple in Taiwan probed by police after having intercourse on museum rooftop.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal