ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ട് മക്കള്‍ മരിച്ചു; മാതാപിതാക്കള്‍ അവശനിലയില്‍; വില്ലനായത് സമീപത്തെ ഫ് ളാറ്റില്‍ അടിച്ച കീടങ്ങളെ നശിപ്പിക്കുന്ന സ്‌പ്രേ?
Oct 19, 2019, 08:03 IST
ADVERTISEMENT
ദോഹ: (www.kvartha.com 19.10.2019) ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ട് മക്കള്‍ അജ്ഞാത കാരണത്തില്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ നഴ്‌സ് ദമ്പതികളുടെ മക്കളാണ് മരിച്ചത്. അവശനിലയിലായ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കീടങ്ങളെ നശിപ്പിക്കുന്ന സ്‌പ്രേ സമീപത്തെ ഫ് ളാറ്റില്‍ അടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കി വളവില്‍ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂര്‍ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ്(8 മാസം) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. തുടര്‍ച്ചയായി ഛര്‍ദിച്ചതിനെത്തുടര്‍ന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍വെച്ച് കുട്ടികള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദമ്പതികളും ഇതിനിടയില്‍ അവശരായി. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്.
ഹാരിസ് അബു നഖ്‌ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലുമാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ഖത്തറിലേക്ക് തിരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, Qatar, Doha, Death, Children, Malayalees, Couples, News, Children of Malayali Couples Dead in Qatar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.