ഓട്ടോ ഡ്രൈവറായ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വെട്ടിയത് ഓട്ടം വിളിച്ച് കൊണ്ടുപോയി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 13.10.2019) കോഴിക്കോട് ഓട്ടോ ഡ്രൈവറായ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പട്ടര്‍പാലം സ്വദേശിയായ കെകെ ഷാജിക്കാണ് വെട്ടേറ്റത്. കോഴിക്കോട് പറമ്പില്‍ ബസാറില്‍ വെച്ചാണ് ഷാജിയെ ഒരു സംഘം ആളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പട്ടര്‍ പാലത്ത് നിന്ന് ഓട്ടോ വിളിച്ച അക്രമികള്‍ പറമ്പില്‍ ബസാറില്‍ എത്തിച്ചാണ് ഷാജിയെ വെട്ടിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓട്ടോ ഡ്രൈവറായ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വെട്ടിയത് ഓട്ടം വിളിച്ച് കൊണ്ടുപോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Stabbed, Auto Driver, BJP Worker stabbed in Kozhikode
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia