ഫോണില്‍ സംസാരിച്ച് പോയി ഇരുന്നത് പാമ്പുകള്‍ക്ക് മുകളില്‍, കടിയേറ്റ് യുവതി മരിച്ചു

 


ADVERTISEMENT

ഉത്തര്‍പ്രദേശ്:(www.kvartha.com 12/09/2019) മൊബൈല്‍ ഫോണില്‍ സെസാരിച്ച് പോയ് ഇരുന്നത് പാമ്പുകള്‍ക്ക് മുകളില്‍. പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണു സംഭവം. തായ്ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെ യുവതി മുറിയിലെ കട്ടിലില്‍ കയറി ഇരിക്കുകയായിരുന്നു. എന്നാല്‍ കട്ടില്‍ കിടന്ന പാമ്പുകള്‍ക്കു മുകളിലാണ് യുവതി ഇരുന്നത്.
ഫോണില്‍ സംസാരിച്ച് പോയി ഇരുന്നത് പാമ്പുകള്‍ക്ക് മുകളില്‍, കടിയേറ്റ് യുവതി മരിച്ചു

കടിയേറ്റ യുവതി മിനുറ്റുകള്‍ക്ക് ഉള്ളില്‍ അബോധാവസ്ഥയിലാവുകയായിരുന്നു. ബന്ധുക്കള്‍ എത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിട് ബന്ധുക്കള്‍ തിരിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ രണ്ട് പാമ്പുകളെ കണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Uttar Pradesh, National, Death, Snake, Hospital,UP woman sits on snakes while talking on phone; gets bitten, dies
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia