കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഹജ്ജ് യാത്രാ കേന്ദ്രമാക്കണം: സമസ്ത

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 13.09.2019) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഹജ്ജ് യാത്രാ കേന്ദ്രമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ഖാസി പി പി ഉമര്‍ മുസ്ല്യാര്‍, ജനറല്‍ സെക്രട്ടറി സി എച്ച് അബൂബക്കര്‍ ഹാജി, സെക്രട്ടറിമാരായ ആര്‍. അബ്ദുല്ല ഹാജി, അബ്ദുല്ല മുട്ടം എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഹജ്ജ് യാത്രാ കേന്ദ്രമാക്കണം: സമസ്ത

Keywords:  Kerala, News, Kannur, Hajj, Airport, Chief Minister, Samastha, petition, Samastha needs Kannur as Hajj embarcation centre
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia