ദുബൈയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മലയാളി യുവതി മരിച്ചു

 


ദുബൈ: (www.kvartha.com 12/09/2019) ദുബൈയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മലയാളി യുവതി മരിച്ചു. കൊല്ലം തിരുമുല്ലപുരം സ്വദേശി സി വിദ്യാ ചന്ദ്രന്‍ (39) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി കാരയ്ക്കാ മണ്ഡപം തെക്കേവീട്ടില്‍ യുഗേഷിനെ (45) പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് അല്‍ഖൂസില്‍ വിദ്യ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ വെച്ചാണ് സംഭവം.
ദുബൈയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മലയാളി യുവതി മരിച്ചു


ഭര്‍ത്താവുമായി വാക്കേറ്റമുണ്ടാകുകയും ഇയാള്‍ വിദ്യയെ കുത്തുകയുമായിരുന്നു. ഇരുവരും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ചൊവ്വാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് വിദ്യയ്്ക്ക് ദാരുണമരണമുണ്ടായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Gulf, News, World, Crime, Malayali Woman killed by husband in Dubai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia