റാസല്‍ഖൈമയിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി മരിച്ചു; ദുരന്തമുണ്ടായത് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റെടുത്ത ശേഷം
Sep 11, 2019, 17:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാസല്‍ഖൈമ: (www.kvartha.com 11.09.2019) റാസല്‍ഖൈമയിലെ അല്‍ഗൈലില്‍ ബൈക്കപകടത്തില്‍ മലയാളി മരിച്ചു. തൃശ്ശൂര്‍ കല്ലൂര്‍ അക്കരക്കാരന്‍ വീട്ടില്‍ കുട്ടന്‍- സുഭദ്ര ദമ്പതികളുടെ മകന്‍ സുനില്‍ (44) ആണ് മരിച്ചത്. അല്‍സെനൊനു ബില്‍ഡിംഗ് മെയ്ന്റനന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെയാണ് മരണം തട്ടിയെടുത്തത്. നാട്ടിലേക്കുള്ള ടിക്കറ്റുമെടുത്തിരുന്നു.
തിരുവോണത്തിന് വീട്ടിലെത്തുന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. നേരത്തെ സുഹൃത്തുക്കളുമൊത്ത് സ്വന്തമായി ബിസിനസ് നടത്തിയിരുന്നു. ഭാര്യ: സന്ധ്യ സുനില്‍.
Keywords: News, Gulf, Death, bike, Accident, Flight, Ticket, onam, Malayali died in Ras Al Khaimah

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.