ഐഎന്‍എല്‍ നേതാവ് സഫറുല്ല ഹാജി അന്തരിച്ചു; മരണം വ്യാഴാഴ്ച രാത്രി തിരൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്
Sep 6, 2019, 10:55 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 06.09.2019) പ്രമുഖ ഐഎന്‍എല്‍ നേതാവ് നേതാവ് സഫറുല്ല ഹാജി പട്ടേല്‍(67) അന്തരിച്ചു. മരണം വ്യാഴാഴ്ച രാത്രി തിരൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. കാസര്‍കോട് അംഗടിമുഗര്‍ സ്വദേശിയായ സഫറുല്ല ഹാജി ഇപ്പോള്‍ കുമ്പള ദേവി നഗറിലാണ് താമസം.
കുമ്പള ബദര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡന്റ് ആയിരുന്നു. മംഗളൂറു ഇന്ത്യാന ആശുപത്രിയില്‍ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു. ജോലിയാവശ്യാര്‍ഥം തിരൂരില്‍ ആയിരുന്നു സഫറുള്ള ഹാജി.
ഭാര്യ നഫീസ. മക്കള്‍ ഷാനവാസ്, ഫാത്തിമ സഫരിയ, ഷൗബീസ്, മരുമകള്‍ ഡോ. ഇര്‍ഫാന (ആയിശ ഡെന്റല്‍ കെയര്‍)

Keywords: News, Kerala, kasaragod, Malappuram, INL, Death, Obituary, hospital, Mangalore, INL leader sufferulla haji patel passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.