» » » » » » » » കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; ലോകരാജ്യങ്ങള്‍ ഇന്ത്യയെ ഉപരോധിക്കണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: (www.kvartha.com 14/09/2019) കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ ഉപരോധിക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ വലിയ മാര്‍ക്കറ്റായതുകൊണ്ട് ലോകരാജ്യങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. ഇന്ത്യ-പാക് വിഷയത്തില്‍ അമേരിക്കയും റഷ്യയും ചൈനയും ഇടപെടണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്‌ഫോടനാത്മകമാണെന്നും ഇമ്രാന്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം. കടുത്ത മനുഷ്യാവാകാശ ലംഘനങ്ങളാണ് ലംഘനങ്ങളാണ് കശ്മീരില്‍ നടക്കുന്നത്.എന്നാല്‍ ഇന്ത്യയിലെ വലിയ മാര്‍ക്കറ്റ് മുന്നില്‍ക്കണ്ട് ലോകരാജ്യങ്ങള്‍ മൗനം പാലിക്കുന്നു. വ്യവസായത്തേക്കാള്‍ വലുതാണ് മനുഷ്യരെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Pakistan, Prime Minister, Imran Khan, India, News, imran asks world countries to ban india

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal