ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് 11 മരണം,നാലു പേരെ കാണാതായി

 


മധ്യപ്രദേശ്:(www.kvartha.com 13/09/2019) ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് 11 മരണം. മധ്യപ്രദേശ് ഭോപാലിലാണ് സംഭവം.വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഭോപ്പാല്‍ നഗരത്തിലെ ഖട്ട്‌ലപുര ക്ഷേത്രത്തില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. ഭോപാല്‍ തതകത്തില്‍ വിഗ്യഹം നിമഞ്ജനം ചെയ്യുന്നതിനായി പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്.
ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് 11 മരണം,നാലു പേരെ കാണാതായി


ബോട്ടില്‍ ആളുകള്‍ കൂടുതലായി കയറിയതാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ഒമ്പതുപേരെ രക്ഷപ്പെടുത്തി നാലുപേരെ കാണാതായി. പോലീസും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Madya Pradesh, National, Death, Police, Missing, Boat Accident,Boat Capsizes In Bhopal's Khatlapura Ghat, 11 Dead And 4 Missing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia