പെരിസിച്ചിനെ റാഞ്ചി ബയേണ്‍

 


മ്യൂണിക്ക്: (www.kvartha.com 15.08.2019) ഇന്റര്‍ മിലാന്റെ ക്രോയേഷ്യന്‍ വിങ്ങര്‍ ഇവാന്‍ പെരിസിച്ചിനെ റാഞ്ചി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. വായ്പാടിസ്ഥാനത്തിലാണ് പെരിസിച്ചിനെ ബയേണ്‍ ടീമിലെത്തിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് ലിറോയ് സാനെയെ സ്വന്തമാക്കാനുള്ള നീക്കം പാളിയതുള്‍പ്പടെ ട്രാന്‍സ്ഫര്‍ വിപണയില്‍ ഇക്കുറി ബയേണിന് തിരിച്ചടിയായിരുന്നു. അതിനാല്‍ തന്നെ പെരിസിച്ചിന്റെ വരവ് ബയേണിന് ഏറെ ആശ്വാസം പകരും.

പെരിസിച്ചിനെ റാഞ്ചി ബയേണ്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Bayern Munich, Transfer, Ivan Perisic Joins Bayern Munich on Loan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia