മണ്ണിടിച്ചില്‍ തുടരുന്നു; ജമ്മു - ശ്രീനഗര്‍ പാത വീണ്ടും അടച്ചു

ജമ്മു: (www.kvartha.com 31.07.2019) കനത്ത മഴ പെയ്യുന്ന ജമ്മു - ശ്രീനഗര്‍ പാതയില്‍ മണ്ണിടിച്ചില്‍ തുടരുന്നു. അപകടസാധ്യത കണത്തിലെടുത്ത് ജമ്മു - ശ്രീനഗര് ദേശീയപാത വീണ്ടും അടച്ചു. ഉദംപുരിലെ മൗഡ് മേഖലയിലാണ് മണ്ണിടിഞ്ഞു വീണത്.

റോഡില്‍ പതിച്ച മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. ചരക്കുലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹങ്ങള്‍ റോഡില്‍ കുടുങ്ങിയിരിക്കുകയാണ്. ചരക്കുനീക്കം തടസ്സപ്പെട്ടതോടെ താഴ് വരയില്‍ അവശ്യസാധനങ്ങളുടെ വിതരണവും മുടങ്ങി.

 Jammu, News, National, Traffic, Road, Vehicles, Vehicular Traffic On Jammu-Srinagar Highway Suspended After Landslide

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jammu, News, National, Traffic, Road, Vehicles, Vehicular Traffic On Jammu-Srinagar Highway Suspended After Landslide
Previous Post Next Post