SWISS-TOWER 24/07/2023

കണ്ണൂര്‍ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറായി ഡോ. എ എം ശ്രീധരന്‍ ചുമതലയേറ്റു

 


ADVERTISEMENT

കണ്ണൂര്‍:(www.kvartha.com 19/06/2019) കണ്ണൂര്‍ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറായി ഡോ. എ എം ശ്രീധരന്‍ ചുമതലയേറ്റു. അക്കാദമിക് സ്റ്റാഫ് കോളജിന്റെ അധികച്ചുമതലയും അദ്ദേഹത്തിനുണ്ട്. നീലേശ്വരം ക്യാമ്പസിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറായി ഡോ. എ എം ശ്രീധരന്‍ ചുമതലയേറ്റു

2019 മാര്‍ച്ച് 31 വരെ മലയാള വിഭാഗം തലവനായും പ്രവര്‍ത്തിച്ചിരുന്നു. ഡോ. പി കെ രാജന്‍ സ്മാരക ക്യാമ്പസിന്റെ സ്ഥാപക ഡയറക്ടറെന്ന നിലയില്‍ ഡോ. ശ്രീധരന്റെ സേവനം വിലപ്പെട്ടതായിരുന്നു. മലയാള വിഭാഗത്തെ കേരളത്തിലെ മികച്ച പഠനവകുപ്പാക്കി മാറ്റിയതും അദ്ദേഹമായിരുന്നു. ഭാഷാഗവേഷകനെന്ന നിലയിലും തുളു, ബ്യാരി തുടങ്ങിയ ഭാഷകളെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വ്യക്തി എന്ന നിലയിലും ഡോ. ശ്രീധരന്റെ സംഭാവന ഏറെ വിലപ്പെട്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, University, Dr. AM Sreedharan appointed as Kannur university Distance Education director
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia