വേണമെങ്കില്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വച്ചോളൂ; ഷാനിമോള്‍ മാത്രം തോല്‍ക്കും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും, നാദാപുരത്തെ മുഹമ്മദലിയുടെ പ്രവചനം ആരും കാര്യമാക്കിയിരുന്നില്ല, ഫലം വന്നപ്പോള്‍ കിറുകൃത്യം, ഫേസ്ബുക്കില്‍ യുവാവിന്റെ പ്രവചനം വൈറലായി
May 24, 2019, 13:57 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 24.05.2019) നാദാപുരം സ്വദേശിയുടെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി ഫലിച്ചു. ഫേസ്ബുക്കിലൂടെയാണ് നാദാപുരം സ്വദേശി മുഹമ്മദ്ദ് അലി കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചത്. ഷാനിമോള്‍ മാത്രം തോല്‍ക്കും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും എന്നായിരുന്നു പ്രവചനം. മുസ്ലീംലീഗ് അനുഭാവികൂടിയാണ് ഇയാള്‍. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്.
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അലി പ്രവചിച്ചപ്പോള്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ എതിരഭിപ്രായം രേഖപ്പെടുത്തി. ഏപ്രില്‍ നാലാം തീയതി ഫേസ്ബുക്ക് പേജില്‍ ഇട്ടതാണ് പോസ്റ്റ്. ഫലം വന്നിട്ട് കാണാം എന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടിരുന്നു. ഫലം പുറത്തുവന്നതോടെ ഹിറ്റായി മാറുകയായിരുന്നു ഈ പ്രവചനം. ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാമായിരുന്നു, ബല്ലാത്തൊരു പ്രവചനം ആയിപ്പോയി എന്നാണ് അലിയുടെ പുതിയ പോസ്റ്റ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kochi, Nadapuram, Alappuzha, UDF, Election, Facebook, post, Result, Rahul Gandhi, Young man from nadapuram forecast the election result correctly

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.