» » » » » » » » » » » » » » 19 സീറ്റില്‍ വിജയിക്കുമെന്ന് യു ഡി എഫ്; അവസാന മൂന്നുദിവസങ്ങളില്‍ കണ്ടത് ശക്തമായ രാഹുല്‍ തരംഗം, മോദി വിരുദ്ധതയും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരവുമാണ് വിജയിക്കാനുള്ള മറ്റ് പ്രധാന ഘടകങ്ങള്‍, ടിക്കാറാം മീണയെ യോഗം അഭിനന്ദിച്ചു

തിരുവനന്തപുരം: (www.kvartha.com 13.05.2019) ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ 19ലും വിജയിക്കുമെന്ന് ഇന്ന് നടന്ന യു.ഡി.എഫ് യോഗത്തില്‍ വിലയിരുത്തല്‍. പ്രചാരണത്തിന്റെ അവസാന മൂന്ന് ദിവസങ്ങളില്‍ ശക്തമായ രാഹുല്‍ തരംഗം പ്രകടമായി. ഇത് യുഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാക്കിയെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. ശക്തമായ മോദി വിരുദ്ധതയും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരവും വിജയ സാധ്യത വര്‍ധിപ്പിക്കുന്നു.

Kerala, News, UDF, Rahul Gandhi, State, Goverment, Lok Sabha, Election, Narendra Modi, Voters, palakkad, Officer, udf will won in nineteen seats in kerala

ഇടത് അനുകൂല ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ നിന്നും വ്യാപകമായി പേരുകള്‍ നീക്കം ചെയ്‌തെന്നും വോട്ടെടുപ്പിന്റെ ദിവസം അവസാന ഒരു മണിക്കൂറിലാണ് കള്ളവോട്ടുകള്‍ നടന്നതെന്നും യോഗം ആരോപിച്ചു. പാലക്കാടൊഴികെ 19 സീറ്റിലും മികച്ച വിജയമുണ്ടാകും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ യോഗം അഭിനന്ദിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലാതിരുന്നവര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, UDF, Rahul Gandhi, State, Goverment, Lok Sabha, Election, Narendra Modi, Voters, palakkad, Officer, udf will won in nineteen seats in kerala

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal