റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ കയറി ബിജെപി സ്ഥാനാര്‍ഥിയെ ചുംബിച്ച് യുവതി; വീഡിയോ കാണാം

 


ഗുരുദാസ്പൂര്‍: (www.kvartha.com 10.05.2019) റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ കയറി ബിജെപി സ്ഥാനാര്‍ഥിയെ ചുംബിച്ച് യുവതി. ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിനെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരാധികയായ യുവതി അപ്രതീക്ഷിതമായി ചുംബിച്ചത്. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് സണ്ണി ഡിയോള്‍.

റോഡ് ഷോയ്ക്കിടെ വാഹനത്തിലേക്ക് കയറിയ ആരാധികയായ യുവതി സണ്ണി ഡിയോളിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായി യുവതിയുടെ പെരുമാറ്റം കണ്ട് ചുറ്റുമുള്ളവരും സണ്ണി ഡിയോളും അല്‍പ നേരത്തേക്ക് സ്തബ്ദരായി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ കയറി ബിജെപി സ്ഥാനാര്‍ഥിയെ ചുംബിച്ച് യുവതി; വീഡിയോ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Panjab, National, News, Road, Raid, BJP, Kiss, Youth, Woman, Video, Election, Trending, Sunny Deol, BJP Candidate, Gets A Surprise Kiss. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia