വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി പെരിയാറില്‍ മുങ്ങിമരിച്ചു

 


കൊച്ചി: (www.kvartha.com 18.05.2019) വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. നെടുമ്പാശേരി സ്വദേശി ശ്വേത(17)യാണ് മരിച്ചത്.

തട്ടേക്കാട് ഡോ. സാലിം അലി പക്ഷി സങ്കേതത്തില്‍ കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു വിദ്യാര്‍ഥിനി. പെരിയാറിലാണ് മുങ്ങിമരിച്ചത്.

Keywords:  Kerala, News, Girl, Dead, Drowned, Student, Family, Periyar, Student drowned to death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia