Follow KVARTHA on Google news Follow Us!
ad

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് മരിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത; റിപ്പോര്‍ട്ട് തള്ളി മുസ്ലിം ലീഗ്

മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷ്‌റഫ് മരിച്ചതായി പാകിസ്താന്‍ മാധ്യമങ്ങളില്‍ World, News, Pakistan, President, Death, Muslim-League, Islamabad, Parvesh Mushraf, Media, Dubai, Rumours regarding Musharraf's death not true: Party Spokesperson
ഇസ്ലാമാബാദ്: (www.kvartha.com 31.05.2019) മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷ്‌റഫ് മരിച്ചതായി പാകിസ്താന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത. അതേസമയം മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്താന്‍ മുസ്ലിം ലീഗ് പ്രതിനിധികള്‍ രംഗത്തെത്തി.

World, News, Pakistan, President, Death, Muslim-League, Islamabad, Parvesh Mushraf, Media, Dubai, Rumours regarding Musharraf's death not true: Party Spokesperson

സമൂഹമാധ്യമങ്ങളിലും പാകിസ്താനിലെ ചില മാധ്യമങ്ങളിലുമാണ് കഴിഞ്ഞദിവസം വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ അഭ്യൂഹങ്ങള്‍ തള്ളി മുഷ്‌റഫിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലിം ലീഗ് രംഗത്തെത്തുകയായിരുന്നു. രോഗബാധിതനായ മുഷ്‌റഫ് ദുബായില്‍ ചികിത്സയിലാണെന്ന് പാര്‍ട്ടി വക്താവ് മെഹ്‌റീന്‍ മാലിക് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Pakistan, President, Death, Muslim-League, Islamabad, Parvesh Mushraf, Media, Dubai, Rumours regarding Musharraf's death not true: Party Spokesperson