» » » » » » » » » » » സല്യൂട്ട്! വ്രതകാലത്ത് ദുരിതക്കയത്തില്‍ മുങ്ങുന്ന ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് 12 കോടിയോളം രൂപയുടെ സഹായവുമായി റൊണാള്‍ഡോ; ഇസ്രയേല്‍ ആക്രമണങ്ങളില്‍ തരിപ്പണമായ പുണ്യഭൂമിയിലേക്ക് കാരുണ്യത്തിന്റെ കൈനീട്ടി കാല്‍പ്പന്തുകളിയുടെ രാജകുമാരന്‍

മിലാന്‍: (www.kvartha.com 17.05.2019) വ്രതകാലത്ത് ദുരിതക്കയത്തില്‍ മുങ്ങുന്ന ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് 1.5 ദശലക്ഷം യൂറോ(11.76 കോടി രൂപ) സഹായവുമായി റൊണാള്‍ഡോ. '9 സ്‌പോര്‍ട്ട്‌സ് പ്രൊ' എന്ന സ്‌പോര്‍ട്‌സ് വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കാല്‍പ്പന്തുകളിയിലെ കളിമിടുക്കിനുമപ്പുറം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ക്രിസ്റ്റ്യാനോ. ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഫലസ്തീന് മുമ്പും ക്രിസ്റ്റ്യാനോ സഹായം നല്‍കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cristiano Ronaldo, Charity, Sports, World, News, Palestine, Ramadan, Ronaldo donates €1.5 million to feed Palestinians for iftar. Football Player, Ronaldo donates €1.5 million to feed Palestinians for iftar. 

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal