രഞ്ജിത്ത് ജോണ്‍സണെ കൊലപ്പെടുത്തിയത് ക്രൂരമായി പീഡിപ്പിച്ച്; കണ്ണ് ചൂഴ്‌ന്നെടുത്തു, വെള്ളം ചോദിച്ചപ്പോള്‍ വായിലേക്ക് മൂത്രമൊഴിച്ചു, വാരിയെല്ലുകള്‍ അടിച്ചൊടിച്ചതായും വെളിപ്പെടുത്തല്‍

 


കൊല്ലം:  (www.kvartha.com 15.05.2019)  2018 ഓഗസ്റ്റില്‍ കൊല്ലപ്പെട്ട പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണി (40) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നു. കൊലപ്പെടുത്തിയതിന് ശേഷം യുവാവിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ ഒരു ക്വാറിയിലാണ് ഒളിപ്പിച്ചത്. ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയ ശേഷമാണ് രഞ്ജിത്ത് ജോണ്‍സണെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്.

രഞ്ജിത്ത് ജോണ്‍സണെ കൊലപ്പെടുത്തിയത് ക്രൂരമായി പീഡിപ്പിച്ച്; കണ്ണ് ചൂഴ്‌ന്നെടുത്തു, വെള്ളം ചോദിച്ചപ്പോള്‍ വായിലേക്ക് മൂത്രമൊഴിച്ചു, വാരിയെല്ലുകള്‍ അടിച്ചൊടിച്ചതായും വെളിപ്പെടുത്തല്‍

വിരലുപയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തതായും വെള്ളത്തിന് വേണ്ടി യാചിച്ചപ്പോള്‍ വായിലേക്ക് മൂത്രമൊഴിച്ചതായും വാരിയെല്ലുകള്‍ അടിച്ചൊടിച്ചതായും പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. മര്‍ദ്ദിക്കുന്ന സമയത്ത് തന്നെ വഴിയില്‍ ഉപേക്ഷിക്കരുതെന്നും വീടിനകത്ത് കൊണ്ടിട്ടാല്‍ അമ്മ നോക്കിക്കോളുമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നതായും പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)     

Keywords:  Kerala, News, Youth, Murder, Case, Accused, Police, Arrested, Ranjith Jonson Murder, Disclosure of accused.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia