മോദി എന്ന ഏകാധിപതിക്ക് മാത്രമേ രാജ്യം മുന്നോട്ട് നയിക്കാനാകൂ എന്ന് ആദ്ദേഹം വിശ്വസിക്കുന്നു, 15 ലക്ഷം ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ് പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിച്ചു; രാഹുല്‍ ഗാന്ധി
May 15, 2019, 22:47 IST
പഞ്ചാബ്: (www.kvartha.com 15.05.2019) മോദി എന്ന ഏകാധിപതിക്ക് മാത്രമേ രാജ്യം മുന്നോട്ട് നയിക്കാനാകൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും 15 ലക്ഷം ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ് പ്രധാന മന്ത്രി ജനങ്ങളെ വഞ്ചിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പഞ്ചാബിലെ ബാര്‍ഗരി ഫരീദ്‌കോട്ടിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിക്കുക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ അവവേളിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റാഫേല്‍ കരാര്‍ വിഷയത്തില്‍ മോദിയെ സംവാദത്തിന് വെല്ലുവിളിക്കുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: National, News, Politics, Election, Prime Minister, Narendra Modi, Congress, Rahul Gandhi, Rahul Gandi on Prime Minister Narendra Modi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.