» » » » » » » » » » » » » » ഇന്ത്യക്ക് കളിയ്ക്കാന്‍ ഇനി ഓറഞ്ച് ജേഴ്സിയും; ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് , അഫ്ഗാന്‍ ടീമുകള്‍ക്കെതിരെ കളിക്കാനിറങ്ങുന്നത് പുതിയ ജേഴ്സിയില്‍, തീരുമാനം ഒരേ നിറത്തില്‍ ടീമുകള്‍ കളിക്കുമ്പോഴുള്ള ആശയകുഴപ്പം ഒഴിവാക്കാന്‍

ലണ്ടന്‍: (www.kvartha.com 24.05.2019) ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇപ്രാവിശ്യം കളിക്കാനിറങ്ങുന്നത് രണ്ട് നിറത്തിലുള്ള ജേഴ്‌സിയില്‍. ഹോം മത്സരങ്ങളില്‍ നീല നിറത്തിലും എവേ മത്സരങ്ങളില്‍ ഓറഞ്ച് നിറമുള്ള ജേഴ്‌സിയിലും കളിയ്ക്കാന്‍ തീരുമാനമായി. മെയ് 30 മുതല്‍ ഇംഗ്ലണ്ടിലാണ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്. 

Cricket, Sports, News, World, National, World Cup, India, Indian Team, England, London, india will play with new jersey

ഇപ്പോഴുള്ള കടും നീല നിറത്തിലുള്ള ജേഴ്‌സിക്ക് പുറമെ ഓറഞ്ച് നിറത്തിലാണ് പുതിയ ജേഴ്‌സി എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇംഗ്ലണ്ട്, അഫ്ഗാന്‍ ടീമുകള്‍ക്കെതിരെ പുതിയ ജേഴ്‌സിയില്‍ ഇന്ത്യ ഇറങ്ങും. കൈയ്യിലും പിന്‍ വശത്തും ഓറഞ്ച് നിറവും മുന്‍വശത്ത് കടും നീല നിറവുമാണ് പുതിയ ജേഴ്‌സിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരേ നിറത്തിലുള്ള ജേഴ്സി ധരിക്കുമ്പോള്‍ ആശയകുഴപ്പം ടീമുകള്‍ക്കിടയില്‍ ഉണ്ടാവാറുണ്ട്. ഇത് ഒഴിവാക്കാനാണ് ഐസിസിയുടെ ഈ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cricket, Sports, News, World, National, World Cup, India, Indian Team, England, London, india will play with new jersey

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal