പുതിയ പടയും പടക്കോപ്പുമായി പ്രീമിയര്‍ ലീഗ് പിടിക്കാന്‍ പടയൊരുക്കം; കോടികള്‍ മറിയുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പൊന്നുവാരാന്‍ ടീമുകള്‍
May 15, 2019, 16:06 IST
ADVERTISEMENT
ലണ്ടന്‍: (www.kvartha.com 15.05.2019) കോടികള്‍ മറിയുന്ന പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ വിന്‍ഡോ വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കും. കഴിഞ്ഞദിവസമാണ് ട്രാന്‍ഫര്‍ വിന്‍ഡോ തുറക്കുന്ന തീയ്യതി പ്രഖ്യാപിച്ചത്. ട്രാന്‍ഫര്‍ വിന്‍ഡോ ആരംഭിക്കുന്നതോടെ നാളെ മുതല്‍ ക്ലബുകള്‍ക്ക് താരങ്ങളെ വാങ്ങിക്കാനും വില്‍ക്കുവാനും സാധിക്കും.
അതേസമയം മറ്റു രാജ്യങ്ങളിലെ താരങ്ങളെ സ്വന്തമാക്കണമെങ്കില്‍ ഫിഫയുടെ ഔദ്യോഗിക ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നത് വരെ കാത്തിരിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, English Premier League, Transfer, England, London, EPL Transfer window to open tomorrow

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.