SWISS-TOWER 24/07/2023

ഇനി ആ ഭാഗത്ത് കണ്ടേക്കരുത്; കുവൈത്തില്‍ ഇന്ത്യക്കാരനെ തിരിച്ചുവരാന്‍ കഴിയാത്തവിധം വിരലടയാളമെടുത്ത് നാടുകടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കുവൈത്ത് സിറ്റി: (www.kvartha.com 31.05.2019) കുവൈത്തില്‍ ഇന്ത്യക്കാരനെ നാടുകടത്തി. ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് ഇന്ത്യക്കാരനെ തിരിച്ചുവരാന്‍ കഴിയാത്തവിധം വിരലടയാളമെടുത്ത് നാടുകടത്തിയത്.

കുറ്റാന്വേഷണ വകുപ്പിന്റെ പരിശോധനയില്‍ ക്രിമിനല്‍ കുറ്റം തെളിഞ്ഞതിന് പിന്നാലെയാണ് നടപടി. മുമ്പും പ്രതി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും കുറ്റാന്വേഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഈ രീതിയിലുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇത്തരം കേസുകളില്‍ വിരലടയാളവും റെറ്റിനയുമടക്കമുള്ള തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ ശേഖരിച്ച ശേഷമാണ് നാടുകടത്തുന്നത്. ശേഖരിക്കപ്പെടുന്നവ കമ്പ്യൂട്ടറുകളില്‍ രേഖപ്പെടുത്തിയാല്‍ പിന്നീട് ഒരിക്കലും ആ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.

ഇനി ആ ഭാഗത്ത് കണ്ടേക്കരുത്; കുവൈത്തില്‍ ഇന്ത്യക്കാരനെ തിരിച്ചുവരാന്‍ കഴിയാത്തവിധം വിരലടയാളമെടുത്ത് നാടുകടത്തി


Keywords:  World, News, Kuwait, Indian, Ban, man, Criminal Case, Accused, Deportation for Indian man from Kuwait.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia