Follow KVARTHA on Google news Follow Us!
ad

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനെതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണനയ്ക്ക്; 12 പേരെ കൊലപ്പെടുത്തിയ ആന സുരക്ഷ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ജില്ലാ നിരീക്ഷക സമിതി

തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി വെള്ളിയാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ Kochi, Kerala, News, Trending, Thrissur, Supreme Court of India, Animals, Ban for Thechikkot Ramachandran; Devaswam Board's Petition on SC.
കൊച്ചി: (www.kvartha.com 10.05.2019) തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി വെള്ളിയാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്താണ് തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവുകയും ചെയ്ത ആന സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാട് കേസില്‍ നിര്‍ണ്ണായകമാകും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Trending, Thrissur, Supreme Court of India, Animals, Ban for Thechikkot Ramachandran; Devaswam Board's Petition on SC.