ആരുമില്ലെങ്കില്‍ ഞാനുണ്ട്; ആറ്റിങ്ങലില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അടൂര്‍ പ്രകാശിന് അട്ടിമറി വിജയം

ആരുമില്ലെങ്കില്‍ ഞാനുണ്ട്; ആറ്റിങ്ങലില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അടൂര്‍ പ്രകാശിന് അട്ടിമറി വിജയം

ആറ്റിങ്ങല്‍:  (www.kvartha.com 23.05.2019) ആരുമില്ലെങ്കില്‍ ഞാന്‍ മത്സരിച്ചോളാം എന്നുപറഞ്ഞ് ആറ്റിങ്ങലില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അടൂര്‍ പ്രകാശിന് അട്ടിമറി വിജയം. സിറ്റിംഗ് എംപി എ സമ്പത്തിനെ 38247 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 69,378 വോട്ടിന് എ സമ്പത്ത് വിജയിച്ച മണ്ഡലമാണ് ഇത്.

അടൂര്‍ പ്രകാശ് 3,80,995 വോട്ടും സമ്പത്ത് 3,42,748 വോട്ടും ബിജെപിയുടെ ശോഭ സുരേന്ദ്രന്‍ 2,48,081 വോട്ടുകളും നേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Politics, Trending, Election, Lok Sabha, Result, UDF, LDF, Adoor Prakash, Adoor Prakash won against A Sampath.
ad